Posts

Showing posts from 2014

ഒരു വ്യത്യസ്തമായ കഥ ....

സച്ചിൻ ....സച്ചിൻ..ഈ മന്ത്രങ്ങൾ മാത്രമാണ് ഇന്ന് ഭാരതം മുഴുവനും കേള്ക്കാൻ കഴിയുന്നത് ... എല്ലാവരുടെയും പ്രൊഫൈൽ പിക് സച്ചിൻ തന്നെ...എല്ലാവരുടെയും സ്റ്റാറ്റസ് സച്ചിൻ തന്നെ.. എല്ലാ ബ്ലോഗുകളും സച്ചിനെ പറ്റി ..എല്ലാ ഹെഡ്ലൈനും സച്ചിന്റെ കഥകൾ ..സച്ചിന്റെ ത്യാഗ നിർഭരവും , അത് പോലെ തന്നെ പ്രലോഭനങ്ങൾക്ക് അടിമപ്പെടാത്തതുമായ ദൈവ സമാനമായ,വിജയിച്ച ഒരു കരിയർ ...എല്ലാവരും ആരാധനയോടു കൂടി മാത്രം കണ്ട ആ കുറിയ  മനുഷ്യൻ ... ഒരു ജീവിത വിജയത്തിന്റെ കഥ ...120 കോടി ശ്വാസങ്ങൾ ഒരുമിച്ച് അടക്കി പിടിക്കാൻ പോന്ന ഒരു മനുഷ്യന്റെ കഥ ...എല്ലാ  കലങ്ങിയ  കണ്ണുകളും വാക്കുകള ഇടറി കൊണ്ടു മാത്രം ഇന്ന് ഇദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നു... എന്നാൽ എന്നിക്ക് മാത്രം വാ തോരാതെ ഒരു കഥ പറയാനുണ്ട് .. "ഒരു വ്യത്യസ്തമായ കഥ ...." കൊഞ്ചിയും  കലഹിച്ചും ബാല്യം പിന്നിടുമ്പോൾ ഞാൻ ഒരിക്കലും താരങ്ങളെ ആരാധിചിരുന്നില്ല ... എന്നും എന്റെ  മനസ്സ്  നിലനില്ക്കുന്ന താരത്തെ തോൽപ്പിച്ച് വിജയം വെട്ടിപ്പിടിക്കാൻ പോകുന്നവരുടെ കൂടെ ആയിരുന്നു .. അങ്ങനെ ഞാൻ റാഫേൽ നദാൽ  ഫാൻ ആയി... അർജെന്റിന   ഫുട്ബോൾ ടീ...
സച്ചിൻ കളി നിർത്തിയ അന്നാ ഞാൻ ബ്ലോഗ്‌ എഴുത്തുകാരൻ ആയെ                                 ഞാൻ ഒരു ബ്ലോഗ്‌ എഴുത്ത്കാരൻ അല്ല (I am not a blogger ) എന്ന പേരിൽ ഒരു ബ്ലോഗ്‌ അക്കൗണ്ട്‌ തുടങ്ങിയത്  വളരെ യാദൃശ്ചികമായിട്ടാ... അന്നൊരു നവംബർ 16....ഇന്ത്യ മുഴുവൻ, 120 കോടി ഹൃദയങ്ങളിലും ഒരേ വികാരം, ഒരേ തുടിപ്പ്...ചുണ്ടുകളിൽ ഒരേ സ്വരം,,,സച്ചിൻ...സച്ചിൻ...സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ദിവസം...സ്വതന്ത്രഇന്ത്യയുടെ 3 ദശബ്ദങ്ങളെ തന്റെതാക്കി മാറ്റിയ ഒരു കുറിയ മനുഷ്യൻ...                                   ബ്ലോഗ്‌ എന്ന പ്ലാറ്റ്ഫോർമിനെ കുറിച്ച് തീരെ അറിവില്ലായിരുന്നു..പ്രശസ്തരായ വ്യക്തിത്വങ്ങൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെക്കുന്ന ഒരിടം ..മാതൃഭൂമി ആഴ്ചപതിപ്പിൽ ഏറ്റവും നല്ല ബ്ലോഗ്‌ എന്ന പേരില് ഒരു ലേഖനം...ചൈനയിൽ എവിടേയോ ഒരു സാധാരണക്കാരൻ ബ്ലോഗ്‌ എഴുതി ഒരുപാട് ഫോള്ളോവേർസിനെ ഉണ്ടാക്കിയ പത്രവാർത്ത ...ഇത്രയേ അറിയുള്ളൂ ......