സച്ചിൻ കളി നിർത്തിയ അന്നാ ഞാൻ ബ്ലോഗ് എഴുത്തുകാരൻ ആയെ
ഞാൻ ഒരു ബ്ലോഗ് എഴുത്ത്കാരൻ അല്ല (I am not a blogger ) എന്ന പേരിൽ ഒരു ബ്ലോഗ് അക്കൗണ്ട് തുടങ്ങിയത് വളരെ യാദൃശ്ചികമായിട്ടാ...
അന്നൊരു നവംബർ 16....ഇന്ത്യ മുഴുവൻ, 120 കോടി ഹൃദയങ്ങളിലും ഒരേ വികാരം, ഒരേ തുടിപ്പ്...ചുണ്ടുകളിൽ ഒരേ സ്വരം,,,സച്ചിൻ...സച്ചിൻ...സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ദിവസം...സ്വതന്ത്രഇന്ത്യയുടെ 3 ദശബ്ദങ്ങളെ തന്റെതാക്കി മാറ്റിയ ഒരു കുറിയ മനുഷ്യൻ...
ബ്ലോഗ് എന്ന പ്ലാറ്റ്ഫോർമിനെ കുറിച്ച് തീരെ അറിവില്ലായിരുന്നു..പ്രശസ്തരായ വ്യക്തിത്വങ്ങൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെക്കുന്ന ഒരിടം ..മാതൃഭൂമി ആഴ്ചപതിപ്പിൽ ഏറ്റവും നല്ല ബ്ലോഗ് എന്ന പേരില് ഒരു ലേഖനം...ചൈനയിൽ എവിടേയോ ഒരു സാധാരണക്കാരൻ ബ്ലോഗ് എഴുതി ഒരുപാട് ഫോള്ളോവേർസിനെ ഉണ്ടാക്കിയ പത്രവാർത്ത ...ഇത്രയേ അറിയുള്ളൂ ....

Comments
Post a Comment