Do you have a traveler inside you? ഉത്തരം തേടി തുടങ്ങി ഒരുപാട് നാളായി...... ഒരു യാത്രികൻ ഉള്ളിൽ എവിടെയോ ഒളിഞ്ഞിരിപ്പുണ്ടോ? മുഖപുസ്തകത്തിലെ പ്രൊഫൈൽ പിക്ചർ കാലഹരണപെടുമ്പോളല്ലേ നിൻ്റെ മനസ്സ് യാത്ര പുറപ്പെടുന്നത്? ഈ വിധം ചിന്തകൾ മനസ്സിനെ അലട്ടുന്ന യൗവനം ..വിപ്ലവം വിരിയാത്ത പൂ മാത്രമായി പോവുകയാണോ എന്ന ആശങ്ക മനസ്സിനെ കീഴ്പെടുത്തി രസിക്കുന്നു... 'blood shelter' ഒരേ സമയം ആശ്രയവും അഭിമാനവും ആവുന്നു എന്ന പോലെ തന്നെ ചൂണ്ടുന്ന വിരലുമായ് ഭാവിയുടെ അനന്തതയിലേക്ക് കണ്ണോടിക്കുന്നു... പുരോഗമനവാദം പ്രവ്യത്തിയിൽ എത്തിക്കാനാവാത്തതും 'ക്ലിഷേ' കളോടുള്ള മടുപ്പും ഒരേപോലെ ചിന്താമണ്ഡലത്തിലെ കൊടുംകുറ്റവാളികളായി നിലനിന്നു പോകുന്നു....ആദ്യ പ്രണയം ആവാതെ പോയതിനു പുസ്തകങ്ങൾ നരികണ്ണു കാണിക്കുന്നതും, അഗാധത തേടി അലഞ്ഞ സൗഹൃദക്കൂട്ടുകളും, എന്നിലെ കുറവുകൾക്ക് അർത്ഥം നല്കാൻ പോന്ന നീയും തീരാദുഃഖങ്ങളായി മനസ്സിലെ കവാടത്തിൽ നിന്ന് ഉള്ളിലേക്ക് വരുന്നതും പോവുന്നതും അരിച്ചെടുക്കുന്നത് എൻ്റെ മൗനസമ്മതത്തിൽ തന്നെ ആയിരുന്നില്ലേ?... പ്രതിബന്ധങ്ങൾ താണ്ടുമ്പോൾ ക...
Posts
Showing posts from March, 2017