വിഷു കെണി... എന്തെന്നില്ലാത്ത ഒരു പേടി തന്നെ ആയിരുന്നു ലീഡ് feeling.... ചെറുപ്പത്തില്...ഒരു 3 - 4 വർഷം മുന്നേ വരെ എന്ന് തന്നെ പറയാം.... അമ്മ കണി ഒക്കെ ഒരുക്കും...തേങ്ങ shape ശരിയായി ഉടയാൻ വേണ്ടി അച്ഛൻ നേരിട്ട് ഇടപെടും...പടക്കം ഒക്കെ പൊട്ടിച്ച് കഴിഞ്ഞാണ് കിടക്കാൻ പോണത്... എന്നാൽ ഉറക്കം മാത്രം വരുന്നില്ല....excitement ആണോ എന്താണോ എന്നൊന്നും അറിയില്ല... കണി ശരി ആയാലേ അടുത്ത വർഷം ശരി ആവൂ എന്ന വിശ്വാസം..അടിയുറച്ചില്ലേലും അലിഞ്ഞുചേർന്ന ചില വിശ്വാസങ്ങൾ.. അമ്മ വന്നു കണ്ണ് പൊത്തി എണീപ്പിക്കുന്നതിനു മുന്നേ എങ്ങാനും എണീക്കുമോ എന്നോർത്താണ് ടെൻഷൻ ...പോയില്ലേ കണി...പോയില്ലേ ജീവിതത്തിലെ ഒരു വിലപ്പെട്ട വർഷം ...പടക്കം അങ്ങിങ്ങു പൊട്ടി തിമിർക്കുന്നുണ്ട്... ഇടക്കിടക്ക് സമയം നോക്കുന്നുണ്ട്...12 മണിക്ക് മുന്നേ എങ്ങനെയും ഉറങ്ങിയേ തീരൂ...ബ്ലഡ് കൂടുതൽ പമ്പ് ച...
Posts
Showing posts from April, 2017
- Get link
- X
- Other Apps
*നന്ദി* നന്ദിക്ക് ഇപ്പോൾ പഴയ നന്ദി ഒന്നും കാണുന്നില്ല... നിരന്തരം അലതല്ലി ഒഴുകുന്ന, തിരിച്ച് കൊടുക്കാനാവാതെ പോയതോ പ്രകടിപ്പിക്കാനാവാതെ പോയ സ്നേഹമോ ആകുന്ന നന്ദി ... ഔപചാരികതയുടെ കടന്നുകയറ്റം കൊണ്ട് നന്ദിക്ക് തീരേ നന്ദിയില്ലാതായി .... ആരോടാണ് നന്ദി പറയേണ്ടത് ? ആരോടെല്ലാം! എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക ... അളന്നെടു കാനും പകർന്നു നൽകാനും ആവാതെ പോയി ...എത് സ്വരം കൊണ്ടാണ് നന്ദി പ്രതിഫലിക്കുക ... നിറഞ്ഞ മിഴികളാണ് നന്ദിക്ക് കരുത്തേകുന്നത് എങ്കിൽ നിങ്ങൾക്ക് ഒരായിരം നന്ദി... മനസ്സിന് കഴിവ് തീരേ കുറവാണ് .. അതിന് തലചോറിനെ നിയന്ത്രിക്കാൻ അറിയില്ല ... എന്തിന് കണ്ണുകളെ പോലും നിലയ്ക്ക് നിർത്തുന്നില്ല .. വലിയ ലിബറലിസ്റ്റും മാനുഷികവാദിയും മനസ്സ് കൊണ്ട് ജീവിക്കുന്നവനുമാണ് ... മനസ്സ് ഇന്നേ വരെ തന്റെ നിലയ്ക്ക് ഒന്നു സ്വപ്നം കണ്ടിട്ടു പോലുമുണ്ടോ എന്നു തിരിച്ചൊന്നു ചോദിച്ചാലോ ... തകർന്നു വീഴുന്നു വിഗ്രഹങ്ങൾ ... പാഴ്ശില കൊത്തിയെടുത്താൽ ശില്പമാക്കും... അതിലേക്ക് ഒരു തുറന്ന ചെവിയും, എന്തും പറയാനാവുന്ന വിശ്വസിക്...