ഈ നാലു ചുവരുകൾക്കുള്ളിൽ കണ്ട കിനാവുകൾക്കെല്ലാം പല നിറാർന്ന്...
നേരോം കാലോം ഇല്ലാർന്ന്. എന്തെല്ലാമോ പഠിപ്പിച്ച്, എവിടെയൊക്കെയോ തോൽപ്പിച്ച്, എന്തെല്ലാമോ ചെയ്യാനുണ്ടെന്ന് ഓർമിപ്പിച്ച്, ഓരോരുത്തരോടും ...
പച്ചയായ ജീവിതം, കുറേ നടന്നു, കുറെയേറെ ഓടി, തളർന്നു; പിന്നേം ഓടി. നടന്ന വഴികളുടെ മഹത്വവും പുതുവഴി തേടുന്നതിന്റെ ഊർജ്ജവും എല്ലാം നുകർന്നു .. അധികാരത്തിലും അവകാശത്തിനും അപമാനത്തിലും കൂടെ കൂടി. ഒറ്റപ്പെടലുകളിലും ഒത്തൊരുമിക്കലിലും ചിന്തിപ്പിച്ചു; കുറെയേറെ ചിരിപ്പിച്ചു.
പുഴുവെന്ന് പറഞ്ഞ് കളിയാക്കിയവരോട് പൂമ്പാറ്റയായി വന്ന് മധുര പ്രതികാരം എന്നതൊക്കെ 'കടലാസി'ൽ മാത്രമല്ല ജീവിതത്തിലും ഉണ്ടെന്ന് കാണിച്ച് തന്ന് ...
ഈ മതിലുകൾക്ക് പൊക്കം കുറവായിരുന്നു; ഈ വാതിലുകൾ അടയ്ക്കപ്പെട്ടിരുന്നില്ല;
ഇത് സങ്കടമല്ല വികാരം, മറ്റെന്തോ ആണ്.......
# DRV showdown
# missing drv

Comments
Post a Comment