പ്രിയ അംബേദ്കർ ജി പൊറുക്കണം...
ഈയുള്ളവന്റെ അറിവ് വെച്ച് ഏതൊരു ഇന്ത്യൻ പൗരനും ദേശീയ പതാക ഉപയോഗിക്കാൻ അനുമതിയുള്ളത് വർഷത്തിൽ മൂന്നേ മൂന്ന് ദിവസാ.... അതെങ്ങനെ ശരിയാവാനാണു ഹെ! ഞങ്ങൾക്ക് ദേശീയത പ്രകടിപ്പിക്കണ്ടേ!
ആർഷഭാരത സംസ്കാര പ്രകാരം ദേശസ്നേഹം കാണിക്കാനും അതിർത്തിയിലെ പട്ടാളക്കാർക്ക് നിർവൃതി ലഭിക്കാനുമായി രാവിലേം വൈകീട്ടും 30 സെക്കന്റ് ദേശീയ പതാക വീശി കാണിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ അപേക്ഷ ചെവിക്കൊള്ളാതിരിക്കാൻ മാത്രം ദേശദ്രോഹി അല്ല താങ്കൾ എന്നു വിശ്വസിക്കുന്നു...
#IFFK16'

Comments

  1. Betway Casino - JT Hub
    Betway Casino offers a great selection of slots and 광명 출장마사지 live casino games. 서산 출장마사지 The Betway Casino 원주 출장안마 games library 김천 출장샵 includes over 1000 games to 양산 출장샵 choose from. Read more here.

    ReplyDelete

Post a Comment

Popular posts from this blog

ഒരു പഴുത്ത പ്ലാവിലയുടെ കഥ.....

You.....Me....&...Him